|    Jul 18 Wed, 2018 12:40 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ബിജെപി പാര്‍ലമെന്റംഗം സന്‍വര്‍ ലാല്‍ ജാട്ട് അന്തരിച്ചു

Published : 10th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും അജ്മീറില്‍ നിന്നുള്ള ബിജെപി പാര്‍ലമെന്റംഗവുമായ സന്‍വര്‍ലാല്‍ ജാട്ട് അന്തരിച്ചു. 62 വയസ്സായിരുന്നു. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ വച്ച് ഇന്നലെ രാവിലെ 6.15ഓടെയായിരുന്നു മരണം.  നരേന്ദ്രമോദി സര്‍ക്കാരില്‍ ജലവിഭവ സഹമന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss