|    Nov 24 Fri, 2017 3:39 am
FLASH NEWS

ബിജെപി പണം കൊടുത്ത് ജനാധിപത്യം വിലക്കെടുക്കുന്നു: ശശി തരൂര്‍

Published : 13th August 2017 | Posted By: fsq

 

പത്തനംതിട്ട: ബിജെപി പണം കൊടുത്ത്  ജനാധിപത്യം വിലക്കെടുക്കാന്‍ ശ്രമിക്കുകയാണെന്ന് മുന്‍ കേന്ദ്രമന്ത്രി ശശിതരൂര്‍ എംപി. ഡിസിസി സംഘടിപ്പിച്ച വര്‍ഗീയ വിരുദ്ധ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അവിശുദ്ധ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ  ജനങ്ങളുടെ  ശക്തമായ പ്രതീകരണം  ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ കെ എന്‍ അച്യുതന്‍, എ സുരേഷ്‌കുമാര്‍, വെട്ടൂര്‍ ജ്യോതി പ്രസാദ്, അനില്‍ തോമസ്, റിങ്കു ചെറിയാന്‍, ടി കെ സാജു, സാമുവല്‍ കിഴക്കുപുറം,  ജോണ്‍സണ്‍ വിളവിനാല്‍, സതീഷ് കെ പണിക്കര്‍, എം എസ് പ്രകാശ്, സജി കോട്ടയ്്ക്കാട്, ബോധേശ്വര പണിക്കര്‍,  സുനില്‍ എസ് ലാല്‍, കെ ജാസിം കുട്ടി, എം സി ഷെറീഫ്, എലിസബേത്ത് അബു, വൈ യാക്കൂബ്, ലാലു ജോണ്‍,                            റോഷന്‍ നായര്‍, എസ്          ബിനു, ഹരികുമാര്‍ പൂതങ്കര പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക