|    Jul 23 Mon, 2018 7:58 am
Home   >  National   >  

ബിജെപി നേതാവ് കനാലില്‍ മരിച്ച നിലയില്‍

Published : 15th September 2017 | Posted By: shadina sdna


നവാഡ: ബിഹാറില്‍ ബിജെപി നേതാവിന്റെ മൃതദേഹം കനാലില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ജില്ലാ പട്ടികജാതി സെല്ല് അധ്യക്ഷന്‍ സുരേന്ദ്ര രാജ് വന്‍ഷി(45)യുടെ മൃതശരീരമാണ് നവാഡ ജില്ലയിലെ ജ്വാബ് അണക്കെട്ടിന് സമീപത്തെ കനാലില്‍ കണ്ടെത്തിയത്. രാജ് വര്‍ഷിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കനാലില്‍ വലിച്ചെറിഞ്ഞതാണെന്നാണു ബന്ധുക്കള്‍ സംശയിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss