|    Aug 19 Sat, 2017 12:53 pm
FLASH NEWS
Home   >  Kerala   >  

ബിജെപി നേതാവിന്റെ പണത്തിന്റെ ഉറവിടം അന്വേഷിക്കണമെന്ന് യൂത്ത്‌ലീഗ്

Published : 27th June 2017 | Posted By: shins

കാസര്‍കോട്: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ചുകൊണ്ട് ബി ജെ പി നേതാവ് ഹൈക്കോടതിയില്‍ നല്‍കിയ കേസിന് വേണ്ടി ചിലവാക്കുന്ന പണത്തിന്റെ ഉറവിടം അന്വേഷിച്ച് കണ്ടുപിടിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച പി ബി അബ്ദുര്‍ റസാഖിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിയായി മല്‍സരിച്ച് പരാജയപ്പെട്ട ബിജെപി നേതാവിന്റെ പണത്തിന്റെ ഉറവിടം കണ്ടെത്തണമെന്നാണ് മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീരും ജനറല്‍ സെക്രട്ടറി ടി ഡി കബീറും ആവശ്യപ്പെട്ടിരിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക