|    Oct 22 Mon, 2018 12:14 am
FLASH NEWS
Home   >  National   >  

ബിജെപി എംപിമാര്‍ ട്രോള്‍ ഏജന്‍സി നടത്തുന്നു:രമ്യ

Published : 12th September 2017 | Posted By: mi.ptk

ബംഗളൂരു: എതിരാളികളെ താറടിച്ചുകാണിക്കാന്‍ രണ്ട് ബിജെപി എംപിമാര്‍ ട്രോള്‍ ഏജന്‍സി നടത്തുന്നതായി കോണ്‍ഗ്രസ് നേതാവും നടിയുമായ രമ്യ. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ട്രോളുകളിറക്കാന്‍ കര്‍ണാടകയില്‍ നിന്നുള്ള രണ്ട് ബിജെപി എംപിമാര്‍ ട്രോള്‍ ഏജന്‍സിയിലേക്ക് ആളുകളെ നിയമിക്കുന്നുണ്ടെന്ന് രമ്യ ആരോപിച്ചു. മൈസൂരുവിലെ ബിജെപി എംപിയ്ക്കും ബംഗളൂരുവില്‍ നിന്നുള്ള ബിജെപി രാജ്യസഭാംഗത്തിനുമെതിരെയാണ് രമ്യ ആരോപണമുന്നയിച്ചത്. രാഷ്ട്രീയ എതിരാളികളെ ട്രോളുകള്‍കൊണ്ട് നേരിടാന്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിരവധി അക്കൗണ്ടുകള്‍ തുടങ്ങിയതായും രമ്യ ആരോപിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss