ബിജെപി എംപിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചു;യുവമോര്‍ച്ച നേതാവിന് സസ്പെന്ഷന്
Published : 31st March 2018 | Posted By: mi.ptk
വഡോധര: ബിജെപി എംപിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച യുവമോര്‍ച്ച നേതാവിന് സസ്പെന്ഷന്. എംപി രഞ്ജന ഭട്ടിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച വഡോധര യുവമോര്‍ച്ച വൈസ് പ്രസിഡന്റ് വികാസ് ദുബെയെയാണ് സസ്പെന്റ് ചെയ്തത്.

സോഷ്യല്‍ മീഡിയ വഴിയാണ് വികാസ് എംപിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്. ഇതേത്തുടര്‍ന്നാണ് വികാസിനെ സസ്പെന്റ് ചെയ്യാന്‍ നേതൃത്വം തീരുമാനിച്ചത്.എന്നാല്‍ സത്യത്തിന്റെ പിന്തുണയോടെ താന്‍ ശക്തമായി തിരിച്ചുവരുമെന്ന് വികാസ് പറഞ്ഞു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.