|    Aug 21 Mon, 2017 4:24 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ബിജെപി-ആര്‍എസ്എസ് ആക്രമണം : ഇരകള്‍ പരാതി നല്‍കി

Published : 11th August 2017 | Posted By: fsq

 

തിരുവനന്തപുരം: ബിജെപി- ആര്‍എസ്എസ് നേതൃത്വത്തില്‍ തിരുവനന്തപുരം ജില്ലയില്‍ നടത്തിയ വ്യാപകമായ ആക്രമണങ്ങളെ സംബന്ധിച്ച് കേന്ദ്ര മനുഷ്യാവകാശ കമ്മീഷന് ആക്രമണത്തിന് ഇരയായവര്‍ നേരിട്ട് പരാതി നല്‍കി. തിരുവനന്തപുരം ജില്ലയിലെ ആക്രമണങ്ങളെക്കുറിച്ച് വിശദമായ പരാതി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം വി ശിവന്‍കുട്ടിയും കമ്മീഷന്‍ ചുമതലപ്പെടുത്തിയ അന്വേഷണ സംഘത്തിന് കൈമാറി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക