|    Aug 20 Sun, 2017 9:49 am
Home   >  Kerala   >  

ബിജെപി ആക്രമണങ്ങളെക്കുറിച്ച് ഇന്റലിജന്‍സ് മുന്നറിയിപ്പ്‌ കിട്ടിയിരുന്നതായി മുഖ്യമന്ത്രി

Published : 7th August 2017 | Posted By: shins


തിരുവനന്തപുരം: ബിജെപി ആക്രമണങ്ങളെക്കുറിച്ച് നേരത്തേ തന്നെ ഇന്റലിജന്‍സ് മുന്നറിയിപ്പ്‌ കിട്ടിയിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മെഡിക്കല്‍ കോഴ മറച്ചു വയ്ക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉണ്ടായതെന്നും ഇത്തരം ശ്രമങ്ങളുണ്ടാകുമെന്ന് നേരത്തേ തന്നെ രഹസ്യാന്വേഷണ വിവരങ്ങള്‍ ലഭിച്ചിരുന്നതായും പിണറായി വിജയന്‍ സഭയില്‍ പറഞ്ഞു. രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ മുന്‍കരുതല്‍ എടുത്തിട്ടുണ്ട്. മെഡിക്കല്‍ കോഴ വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം തൃപ്തികരമാണെന്നും പിണറായി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക