|    Mar 29 Wed, 2017 7:06 am
FLASH NEWS

ബിജെപിയ്ക്ക് തിരിച്ചടി;അരുണാചലില്‍ കോണ്‍ഗ്രസ് തുടരും

Published : 13th July 2016 | Posted By: mi.ptk

Suprem-court

ഇറ്റാനഗര്‍: അരുണാചല്‍പ്രദേശിലെ കാലിഖോ പുളിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി വിധി. ഇതോടെ ഉത്തരാഖണ്ഡിന് പിന്നാലെ അരുണാചല്‍പ്രദേശിലും ബിജെപിയ്ക്ക് തിരിച്ചടി നേരിട്ടിരിക്കുകയാണ്. സര്‍ക്കാരിനെ മറികടന്ന് നിയമസഭാ സമ്മേളനം വിളിച്ച ഗവര്‍ണറുടെ നടപടി തെറ്റാണെന്ന് പറഞ്ഞ സുപ്രീംകോടതി ഗവര്‍ണറുടെ നടപടി റദ്ദാക്കുകയാണെന്നും വ്യക്തമാക്കി.
പുറത്താക്കപ്പെട്ട മുഖ്യമന്ത്രി നബാംതൂക്കി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച കോടതി നബാംതൂക്കിയുടെ നേതൃത്വത്തിലുള്ള മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ പുന:സ്ഥാപിക്കുകയും ചെയ്തു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day