|    Oct 17 Wed, 2018 12:27 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ബിജെപിയോട് അയിത്തമില്ല : കാഞ്ഞിരപ്പള്ളി രൂപത ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍

Published : 11th September 2017 | Posted By: fsq

 

കോട്ടയം: കത്തോലിക്ക സഭയ്ക്കു ബിജെപി അടക്കമുള്ള ഒരു രാഷ്ട്രീയപ്പാര്‍ട്ടിയോടും അയിത്തമില്ലെന്ന് കാഞ്ഞിരപ്പള്ളി രൂപത ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍. അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ മന്ത്രിസ്ഥാനത്തെ ന്യൂനപക്ഷങ്ങളെ ബിജെപിയിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തില്‍ എന്‍ഡിഎ മന്ത്രിസഭ അധികാരത്തില്‍ വന്നപ്പോഴെല്ലാം സഭയുമായി ബിജെപി നല്ല ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. കസ്തൂരിരംഗന്‍ ഉള്‍പ്പെടെ സഭ ഉന്നയിക്കുന്ന വിഷയങ്ങളില്‍ രമ്യമായി പരിഹാരം കാണാന്‍ കണ്ണന്താനത്തിന്റെ ഇടപെടല്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നെതന്നും ബിഷപ് ചൂണ്ടിക്കാട്ടി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss