|    Oct 18 Wed, 2017 11:19 am
FLASH NEWS
Home   >  Kerala   >  

ബിജെപിയുമായുള്ള ബന്ധം നഷ്ടകച്ചവടമെന്ന് വെള്ളാപ്പള്ളി; ആരോപണം തള്ളി തുഷാര്‍

Published : 24th September 2016 | Posted By: mi.ptk

bdjs

ആലപ്പുഴ: ബിജെപിയുമായുള്ള ബന്ധത്തെചൊല്ലി വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിയുമായി അഭിപ്രായ ഭിന്നത. ബിജെപിയുമായുള്ള ബിഡിജെഎസിന്റെ ബന്ധം നഷ്ടകച്ചവടമാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ബിഡിജെഎസിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വം ഇടപെടേണ്ടിയിരുന്നു. ബിജെപി സംസ്ഥാന നേതൃത്വത്തിലും അസംതൃപ്തരുണ്ടെന്നും ആദ്ദേഹം പറഞ്ഞു.
അതേസമയം, വെള്ളാപ്പള്ളി നടേശന്റെ ആരോപണങ്ങളെ പൂര്‍ണ്ണമായും തള്ളി തുഷാര്‍ വെള്ളാപ്പള്ളി രംഗത്തെത്തി. ബിജെപിയുമായുള്ള ബന്ധം നഷ്ടകച്ചവടമാണെന്നുള്ളത് വെള്ളാപ്പള്ളി നടേശന്റെ മാത്രം അഭിപ്രായമാണെന്ന് തുഷാര്‍ പറഞ്ഞു. ഇപ്പോഴുള്ളത് സാങ്കേതിക പ്രശ്‌നങ്ങള്‍ മാത്രമാണ്. അവയെല്ലാം ചര്‍ച്ചയിലൂടെ തിരുത്തുമെന്നും തുഷാര്‍ പറഞ്ഞു.

More News…

‘അലോ’ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തും: സ്‌നോഡന്‍

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിയുടെ കാര്‍ തടഞ്ഞു;സെക്രട്ടേറിയറ്റിന് മുന്നില്‍ സംഘര്‍ഷം

തമിഴകത്ത് ഇനി ‘അമ്മ’ വൈഫൈയും

48 മണിക്കൂറിനുള്ളില്‍ ഇന്ത്യ വിടണം:പാക് താരങ്ങളോട് നവനിര്‍മ്മാണ്‍ സേന

ചൈനീസ് പടക്കങ്ങള്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തി

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക