|    Jan 20 Sat, 2018 8:38 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ബിജെപിയുടെ മുസ്‌ലിം സ്ഥാനാര്‍ഥി പിന്‍മാറി

Published : 3rd August 2017 | Posted By: fsq

 

കൊല്‍ക്കത്ത: വരാനിരിക്കുന്ന കൊല്‍ക്കത്ത മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ രണ്ട് മുസ്‌ലിം സ്ഥാനാര്‍ഥികളും പത്രിക പിന്‍വലിച്ചതിനെ തുടര്‍ന്ന് പിന്നാക്ക വിഭാഗത്തില്‍ നിന്ന് മല്‍സരിക്കാന്‍ ആളില്ലാതായി. ടിഎംസിയുടെ ഭീഷണിയെ തുടര്‍ന്നാണ് പത്രികാപിന്‍മാറ്റം. എന്നാല്‍, ഈ പിന്‍മാറ്റം പാര്‍ട്ടിയെ പ്രതികൂലമായി ബാധിക്കില്ലെന്ന് ബിജെപി ന്യൂനപക്ഷ മോര്‍ച്ചാ പ്രസിഡന്റ് അലി ഹുസയ്ന്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day