|    Jan 20 Fri, 2017 5:28 pm
FLASH NEWS

ബിജെപിയുടെ ദേശീയ സമ്മേളനം ഗൂഢ തന്ത്രമാണെന്ന് ചെന്നിത്തല

Published : 22nd September 2016 | Posted By: mi.ptk

Ramesh-Chennithala-

കണ്ണൂര്‍: കോഴിക്കോട് സ്വപ്‌നനഗരിയില്‍ നടക്കുന്ന ബിജെപിയുടെ ദേശീയ സമ്മേളനത്തിന് പിന്നില്‍ ഗൂഢ തന്ത്രമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കണ്ണൂരില്‍ തുടരുന്ന രാഷ്ട്രീയ സംഘര്‍ഷത്തിന് ശക്തിപകരാനുള്ള കോപ്പുകൂട്ടാണിതെന്നും യുഡിഎഫ് സംസ്ഥാന നേതൃത്വം സംഘടിപ്പിച്ച സമാധാന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഇടതുസര്‍ക്കാര്‍ നടപ്പാക്കുന്നത് ഇരട്ട നീതിയാണെന്നും പിണറായിയുടെ നീതി സ്വന്തം പാര്‍ട്ടിയിലെ ക്രിമിനലുകള്‍ക്ക് വേണ്ടിയുള്ളതാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഇതിനുള്ള തെളിവാണ് അസ്‌ലം വധക്കേസ് അന്വേഷണത്തില്‍ വരുത്തുന്ന കാലതാമസമെന്നും ചെന്നിത്തല പറഞ്ഞു.

More News…

ബിജെപി സമ്മേളനത്തിന്റെ സ്വാഗത സംഘത്തില്‍ മുസ്ലിം ലീഗ് ഓഫിസ് സെക്രട്ടറിയുടെ ഭാര്യയും

മേഘസ്‌ഫോടനവും മണ്ണാങ്കട്ടയുമല്ല, പശുക്കടവിലെ ദുരന്തം ഖനനമാഫിയയുടെ സൃഷ്ടി, തുറന്നു പറയാന്‍ ധൈര്യമില്ലാതെ ഉദ്യോഗസ്ഥര്‍

സംഘപരിവാറിന്റെ ദലിത് റാലിയില്‍ പങ്കെടുക്കുമെന്ന വാര്‍ത്ത നിഷേധിച്ച് ഉന ഇരകള്‍

അഴിമതിക്കേസ് പ്രതികള്‍ക്കായി വിജിലന്‍സ് ഓഫിസുകളിലും ലോക്കപ്പ്

ബൈക്ക് യാത്രികര്‍ക്ക് പോലിസിന്റെ മര്‍ദ്ദനം: ഫോട്ടോയെടുത്തയാളെ കസ്റ്റഡിയിലെടുത്തു

കിലോ 1200രൂപ വരെ, കാന്താരിമുളകിന് വിലകൂടുന്നതിന്റെ രഹസ്യമിതാ

ഇടിച്ച് കൊന്ന മൃതദേഹവുമായി ഡ്രൈവര്‍ കാറോടിച്ചത് മൂന്ന് കിലോമീറ്റര്‍

കടലാസു സഞ്ചി നിര്‍മിച്ച് പാവങ്ങളുടെ വയറ്റത്തടിക്കുമോ ആപ്പിള്‍ ?

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 227 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക