|    Jan 17 Wed, 2018 8:46 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ബിജെപിയുടെ തിരഞ്ഞെടുപ്പ് പരസ്യം തടഞ്ഞു

Published : 8th April 2016 | Posted By: SMR

കൊല്‍ക്കത്ത: വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കുട്ടികളെയും ഉപയോഗപ്പെടുത്തി ബിജെപി തയ്യാറാക്കിയ തിരഞ്ഞെടുപ്പ് പരസ്യത്തിനു തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തി. പരസ്യത്തിന്റെ ഓഡിയോ-വീഡിയോ ദൃശ്യങ്ങള്‍ നിരീക്ഷിച്ച ശേഷമാണ് കമ്മീഷന്‍ തീരുമാനം. 14 വയസ്സിനു താഴെയുള്ള കുട്ടികളെയും വിദ്യാഭ്യാസ സ്ഥാപനത്തെയും ഉപയോഗപ്പെടുത്തിയതിനാലാണു പരസ്യം തടയുന്നതെന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ മീഡിയ സര്‍ട്ടിഫിക്കേഷന്‍ അപ്പലറ്റ് കമ്മിറ്റി ബിജെപിയെ അറിയിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ ദറക് ഒബ്രിയന്‍ സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്റെ നടപടി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day