|    May 28 Sun, 2017 2:50 am
FLASH NEWS

ബിജെപിയില്‍ ചേരില്ല; മൂന്നാം മുന്നണിയില്‍ മാണിയെ പ്രതീക്ഷിക്കുന്നു: വെള്ളാപ്പള്ളി

Published : 7th October 2015 | Posted By: TK

vellapally1

കണിച്ചുകുളങ്ങര: ബിജെപിയുമായി എസ്എന്‍ഡിപിയ്ക്ക് ബന്ധമില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍.ബിജെപിയുമായി ബന്ധമുണ്ടെങ്കില്‍ പിന്നെ മൂന്നാം മുന്നണിയുടെ ആവശ്യമില്ല.

രൂപീകരിക്കാനിരിക്കുന്ന മുന്നണിയിലേക്ക് കെ.എം മാണി ഉള്‍പ്പെടെയുള്ള നേതാക്കളെ പ്രതീക്ഷിക്കുന്നുണ്ടെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

സംഘപരിവാരത്തിന്റെയോ ആര്എസ്എസിന്റെയോ ഭാഗമാകാന്‍ തനിക്കാകില്ല. കാരണം അത്തരം സംഘടനകള്‍ ചെല്ലുന്നവരെയെല്ലാം സ്വീകരിക്കുന്ന പ്രസ്താനങ്ങളല്ല.

വിഎസിന്റെ അഴിമതി ആരോപണങ്ങള്‍ പുച്ഛിച്ചുതള്ളുന്നുവെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day