|    Sep 22 Fri, 2017 3:32 pm
FLASH NEWS
Home   >  News now   >  

ബിജെപിയിലെ ദലിത് എംപിമാര്‍ രാജിവെക്കണമെന്ന് അരവിന്ദ് കേജ്‌രിവാള്‍

Published : 31st July 2016 | Posted By: sdq

ന്യൂഡല്‍ഹി: രാജ്യത്ത് ദലിതര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് ബിജെപിയിലെ ദലിത് എംപിമാര്‍ രാജിവച്ച് പുറത്തുവരണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍.
ബിജെപി എംപി ഉദിത് രാജ് അടക്കമുള്ള ബിജെപിയിലെ ദലിത് പാര്‍ലമെന്റ് അംഗങ്ങള്‍ രാജിവയ്ക്കാന്‍ തയാറാകണമെന്ന് കേജ്‌രിവാള്‍ പറഞ്ഞു.
ഹൈന്ദവ പ്രത്യയശാസ്ത്രം അപകടം പിടിച്ചതാണെന്ന് ഉദിത് രാജ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഹിന്ദുക്കളുടെ രക്ഷകര്‍ തന്നെയാണ് ഹിന്ദുമതത്തെ അപകടം പിടിച്ചതാക്കുന്നതെന്നായിരുന്നു ഉദിതിന്റെ പ്രതികരണം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക