|    Jul 26 Wed, 2017 8:32 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ബിജെപിക്കെതിരേ എല്ലാവിഭാഗങ്ങളും ഒന്നിക്കണം: കെജ്‌രിവാള്‍

Published : 22nd July 2016 | Posted By: SMR

അഹ്മദാബാദ്: ബിജെപിയുടെ മര്‍ദ്ദക ഭരണത്തിനെതിരേ എല്ലാവിധ ജനങ്ങളും ഒന്നിച്ചുപൊരുതണമെന്ന് ആം ആദ്മി പാര്‍ട്ടി (എഎപി) ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍.
ഗുജറാത്തില്‍ മര്‍ദ്ദനമേറ്റ ദലിത് യുവാക്കളെ സന്ദര്‍ശിക്കുന്നതിന് മുന്നോടിയായി വാര്‍ത്താസമ്മേളനത്തിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് ഡല്‍ഹി മുഖ്യമന്ത്രിയുടെ ആഹ്വാനം. എഎപി വക്താവ് അശുതോഷാണ് വീഡിയോ സന്ദേശം പുറത്തുവിട്ടത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക