|    May 23 Tue, 2017 4:12 pm
FLASH NEWS

ബിജെപിക്കാരെ ബുദ്ധിമുട്ടിക്കുന്ന പോലിസുകാരെ വെടിവയ്ക്കും: സാക്ഷി മാഹാരാജ്

Published : 4th May 2016 | Posted By: swapna en

Sakshi-maharaj

ലക്‌നൗ: ബിജെപി പ്രവര്‍ത്തകരെ ബുദ്ധിമുട്ടിക്കുന്ന പോലിസുകാരെ വെടിവച്ചു കൊല്ലുമെന്ന് ബിജെപി എം പിയും വിവാദപ്രസ്താവനകളുടെ നേതാവുമായ സാക്ഷി മഹാരാജ്. ഉത്തര്‍പ്രദേശിലെ പാര്‍ട്ടിപരിപാടിക്കിടെ പ്രവര്‍ത്തകരെ പോലിസ് പലതരത്തില്‍  ബുദ്ധിമുട്ടിച്ചെന്നാണ് സാക്ഷി മഹാരാജിന്റെ  ആരോപണം. ഇനിയും ഇതാവര്‍ത്തിച്ചാല്‍ അവരെ താന്‍ വെടിവയ്ക്കുമെന്ന് സാക്ഷി ട്വിറ്ററില്‍ കുറിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day