|    Apr 21 Sat, 2018 6:48 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ബിഎസ്എഫ് മുന്‍ കമാന്‍ഡന്റിനെ കൊലപ്പെടുത്തി

Published : 27th August 2016 | Posted By: SMR

ചണ്ഡീഗഡ്: കവര്‍ച്ചക്കാരുടെ ആക്രമണത്തില്‍ മുന്‍ ബിഎസ്എഫ് കമാന്‍ഡന്റ് മരിച്ചു. നരീന്ദര്‍ സിങാണ് (75) കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഹോഷിയാപൂര്‍ ജില്ലയിലെ വീട് നാലംഗസംഘം കൊള്ളയടിച്ചു. സിങിന്റെ ഭാര്യക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. സിങിന്റെ ലൈസന്‍സുള്ള തോക്കും വിലപിടിപ്പുള്ള വസ്തുക്കളും കവര്‍ച്ച ചെയ്തിട്ടുണ്ട് സിങും ഭാര്യയും മാത്രമാണ് സംഭവം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss