|    Apr 23 Sun, 2017 9:16 pm
FLASH NEWS

ബിഎസ്എന്‍എല്‍ ബില്ലുകള്‍ അടയ്ക്കാനുള്ള കാലാവധി ദീര്‍ഘിപ്പിച്ചു

Published : 22nd November 2016 | Posted By: SMR

തിരുവനന്തപുരം: ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് പരിഗണിച്ച് ബിഎസ്എന്‍എല്‍ കേരള സര്‍ക്കിള്‍ 2016 നവംബറിലെ ബില്ലുകള്‍ പിഴ കൂടാതെ അടയ്ക്കാനുള്ള കാലാവധി ലാന്‍ഡ്‌ലൈന്‍, ബ്രോഡ്ബാന്‍ഡ് ബില്ലുകള്‍ ഈ മാസം 30 വരെയും മൊബൈല്‍ വൈമാക്‌സ് ബില്ലുകള്‍ 24 വരെയും ലേറ്റ് പേമെന്റ് ഫീസ് ഇല്ലാതെ സ്വീകരിക്കുന്നതാണ്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day