ബാലുശ്ശേരി
Published : 30th April 2016 | Posted By: mi.ptk


കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ലഭിച്ച നേരിയ ലീഡ് നിലനിര്‍ത്തി മണ്ഡലം അട്ടിമറിക്കാമെന്ന പ്രതീക്ഷയിലാണ് മുസ്ലിം ലീഗ് കുന്ദമംഗലത്തിന് പകരം ബാലുശ്ശേരി ഏറ്റെടുത്തത്. 2006ല്‍ ജില്ല മുഴുവന്‍ യുഡിഎഫ് തരംഗമുണ്ടായപ്പോള്‍ കുന്ദമംഗലത്ത് ലീഗിന് വിജയം സമ്മാനിച്ച് മാനംകാത്ത യുസി രാമനിലൂടെ അത് സാധ്യമാവുമെന്നാണ് ലീഗിന്റെ വിശ്വാസം. എന്നാല്‍, ജനകീയനും സിറ്റിങ് എംഎല്‍എയുമായ പുരുഷന് കടലുണ്ടിയുടെ ഭൂരിപക്ഷം വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. ബാലന് നടുവണ്ണൂരാണ് എസ്ഡിപിഐഎസ്പി സഖ്യത്തിനു വേണ്ടി മല്‍സരിക്കുന്നത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.