ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം: ഇറാനെതിരെ നടപടി വേണമെന്ന് ഇസ്രയേല്‍
Published : 13th March 2016 | Posted By: sdq

ജറുസലേം: ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ച ഇറാനെതിരെ ലോക രാഷ്ട്രങ്ങള്‍ അടിയന്തിരമായി നടപടി എടുക്കണമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്ജമിന് നെതന്യാഹു. ഇറാനെതിരെ അടിയന്തിര ശിക്ഷാ നടപടികള്‍ എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ന്യൂക്ലിയര്‍ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലുകളാണ് ഇറാന് പരീക്ഷിച്ചതെങ്കില്‍ അതി യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ 2231ആം പ്രമേയത്തിന്റെ ലംഘനമാണെന്ന് അമേരിക്ക, ഫ്രാന്‍സ് അടക്കമുള്ള രാജ്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.