|    Oct 16 Tue, 2018 3:09 am
FLASH NEWS

ബാലികാ പീഡനം; ബസ് ജീവനക്കാരന്‍ അറസ്റ്റില്‍

Published : 13th September 2017 | Posted By: fsq

 

വൈപ്പിന്‍: ആറു വയസുകാരി—യെ ലൈംഗീക അതിക്രമത്തിനിരയാക്കിയ സ്വകാര്യ ബസ് ജീവനക്കാരനെ ഞാറക്കല്‍ പോലിസ് അറസ്റ്റ് ചെയ്തു. ചേരാനെല്ലൂര്‍ വടുതല സന്തോഷ് (44)ആണ് അറസ്റ്റിലായത്. ഇയാളുടെ സഹപ്രവര്‍ത്തകന്റെ സഹോദരിയുടെ മകളാണ് ഇര. കുട്ടിയുടെ വീട്ടിലെ ചടങ്ങിനു എത്തിയ പ്രതി കുട്ടിയെ അതിക്രമത്തിനിരയാക്കിയെന്നാണ് പരാതി. കുട്ടിയുടെ മാതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലിസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss