|    Jul 28 Fri, 2017 4:21 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ബാലികയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

Published : 20th March 2017 | Posted By: fsq

 

വൈപ്പിന്‍: പതിമൂന്നു—കാരിയെ പീഡിപ്പിച്ച കേസില്‍ ബന്ധുവായ യുവാവ് അറസ്റ്റില്‍. പറവൂര്‍ കൈതാരം ചെമ്മനാട്ട് വീട്ടില്‍ നിബാദ് (29) ആണ് അറസ്റ്റിലായത്. കഴിഞ്ഞ നവംബര്‍ മുതല്‍  ഈയാള്‍ ബാലികയെ പീഡിപ്പിച്ചക്കുകയായിരുന്നു. ബന്ധുക്കള്‍ ചൈല്‍ഡ്‌ലൈനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് വനിതാ പോലിസ് ബാലികയുടെ മൊഴിയെടുത്തു. ഞാറയ്ക്കല്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സിഐ കെ ഉല്ലാസിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെയാണ് പ്രതിയെ അറസ്റ്റ്‌ചെയ്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക