|    Mar 25 Sat, 2017 5:36 am
FLASH NEWS

ബാലവേല: സമഗ്രനയം വേണം- എന്‍ കെ പ്രേമചന്ദ്രന്‍

Published : 27th July 2016 | Posted By: SMR

ന്യൂഡല്‍ഹി: ബാലവേലയില്‍ ഏര്‍പ്പെടുന്ന കുട്ടികളെ കണ്ടെത്തി പുനരധിവസിപ്പിക്കാന്‍ സമഗ്രമായ നയം ആവിഷ്‌കരിച്ച് നടപ്പാക്കണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. 14 വയസ്സില്‍ തഴെയുളള കുട്ടികള്‍ക്ക് കുടുംബത്തിന്റെ ഉടമസ്ഥതയിലുളള സ്ഥാപനങ്ങളില്‍ തൊഴില്‍ ചെയ്യാമെന്ന നിയമഭേദഗതി ബാല വേലയെ പരോക്ഷമായി പ്രോല്‍സാഹിപ്പിക്കുന്നതാണ്. ഐഎല്‍ഒ കണ്‍വന്‍ഷന്‍ നയങ്ങള്‍ക്ക് എതിരായ നിയമ ഭേദഗതികള്‍ പുനപ്പരിശോധിക്കണമെന്നും പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു. ബാലവേല നിരോധന ഭേദഗതി ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസരിക്കുകയായിരുന്നു എംപി.

(Visited 24 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക