|    Jan 22 Sun, 2017 11:51 pm
FLASH NEWS

ബാറ്ററിയില്‍ പറക്കുന്ന ഇലക്ട്രോ എയര്‍പ്ലെന്‍ റെഡി; ഇതാ വീഡിയോ

Published : 27th September 2016 | Posted By: frfrlnz

പാരിസ്:  ആകാശത്ത് ചിറകുവിരിച്ച് പറക്കാനുള്ള മനുഷ്യന്റെ എക്കാലത്തെയും വലിയ സ്വപ്‌നം ഇതാ പൂവണിയുന്നു. ഒരു ഡ്രോണ്‍ കണക്കെ ബാറ്ററിയില്‍ പറക്കുന്ന റിവോള്‍ട്ട്് എന്ന ഇലക്ട്രോ എയര്‍പ്ലെയ്ന്‍ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തിരിക്കുകയാണ്. സുരക്ഷിതവും വളരെ ചിലവുകുറഞ്ഞതുമായ പറക്കല്‍ യന്ത്രമാണിത്. വീഡിയോ കാണാം:

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 334 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക