|    Jul 20 Fri, 2018 1:52 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ബാര്‍ കോഴക്കേസ് : സര്‍ക്കാര്‍ വിശദീകരണം നല്‍കണം

Published : 14th September 2017 | Posted By: fsq

 

കൊച്ചി: ബാര്‍ കോഴക്കേസിലെ തുടരന്വേഷണത്തിനെതിരേ മുന്‍മന്ത്രി കെ എം മാണി നല്‍കിയ ഹരജിയില്‍ സര്‍ക്കാരിനോട് വിശദീകരണം നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം. ഹരജി ഒക്ടോബര്‍ 4നു വീണ്ടും പരിഗണിക്കും. ധനമന്ത്രിയായിരിക്കെ ബാര്‍ ലൈസന്‍സ് പുതുക്കാന്‍ കോഴവാങ്ങിയെന്ന ആരോപണത്തെത്തുടര്‍ന്ന് വിജിലന്‍സ് രണ്ടു തവണ അന്വേഷണം നടത്തിയെങ്കിലും കാര്യമായ തെളിവ് ലഭിച്ചില്ലെന്നും വീണ്ടും അന്വേഷണം നടത്തുകയാണെന്നും ചൂണ്ടിക്കാട്ടിയാണ്  മാണി ഹൈക്കോടതിയെ സമീപിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss