|    Jul 23 Mon, 2018 9:03 pm
FLASH NEWS
Home   >  National   >  

ബാബ്‌റി മസ്ജിദ് തര്‍ക്കഭൂമി വിഷയത്തില്‍ പുതിയ നിരീക്ഷകരെ നിയമിച്ചു

Published : 22nd September 2017 | Posted By: shins

ന്യൂഡല്‍ഹി: ബാബ്‌റി മസ്ജിദ് തര്‍ക്കഭൂമി വിഷയത്തില്‍ നിരീക്ഷകരായി രണ്ട് അഡീഷല്‍ ജില്ലാ ജഡ്ജിമാരെ നിയമിച്ചു. ഇര്‍ഫാന്‍ അഹമ്മദ്, അമര്‍ജീത് ത്രിപാഠി എന്നിവരെയാണ് അലഹാബാദ് ഹൈക്കോടതി നിയമിച്ചത്. ഞായറാഴ്ചയായിരിക്കും ഇവര്‍ ചുമതലയേല്‍ക്കുക. നേരത്തേ തര്‍ക്ക ഭൂമി നിരീക്ഷകരായിരുന്ന ഒരു ജഡ്ജി വിരമിക്കുകയും മറ്റൊരാള്‍ക്ക് ഹൈക്കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്ത സാഹചര്യത്തില്‍ സുപ്രീംകോടതി നിര്‍ദേശത്തെത്തുടര്‍ന്നായിരുന്നു നടപടി.

 

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss