|    Mar 27 Mon, 2017 6:11 pm
FLASH NEWS

ബാബരി മസ്ജിദ് കേസ്; അന്യായക്കാരന്‍ ഹാഷിം അന്‍സാരി അന്തരിച്ചു

Published : 20th July 2016 | Posted By: mi.ptk

hashimansari-

ന്യൂഡല്‍ഹി:ബാബരി മസ്ജിദ് കേസില്‍ നിയമപോരാട്ടം നടത്തിയ അന്യായക്കാരന്‍ ഹാഷിം അന്‍സാരി (96) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെതുടര്‍ന്ന് ചികിത്സയിലായിരുന്ന അന്‍സാരി ഇന്ന് പുലര്‍ച്ചെ 5.30നാണ് മിരിച്ചത്. ചായകുടിച്ചതിന് ശേഷം വിശ്രമിക്കുകയായിരുന്ന അന്‍സാരി അയോധ്യയിലെ വീട്ടില്‍ വച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. ഖബറടക്കം അയോധ്യയില്‍ വൈകിട്ട് അഞ്ചിന് നടക്കും.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day