|    Dec 16 Sat, 2017 2:47 pm
FLASH NEWS
Home   >  Kerala   >  

ബാബരിമസ്ജിദ് പുനര്‍നിര്‍മ്മിക്കുക;ആള്‍ഇന്ത്യ ഇമാംസ് കൗണ്‍സില്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി

Published : 6th December 2017 | Posted By: mi.ptk

തിരുവനന്തപുരം: ബാബരിമസ്ജിദ് പുനര്‍നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് ആല്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി. ബാബരി മസ്ജിദ് പുനര്‍നിര്‍മ്മിക്കുക, മതേതരത്വം പുനസ്ഥാപിക്കുക എന്നീ മുദ്രാവാക്യമുയര്‍ത്തിയാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. എം വിന്‍സെന്റ് എംഎല്‍എ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക