|    Nov 25 Sat, 2017 5:09 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ബാഡ്മിന്റണ്‍: ഇന്ത്യക്ക് തോല്‍വി

Published : 6th November 2016 | Posted By: SMR

ബില്‍ബാവോ (സ്‌പെയിന്‍): ലോക ജൂനിയര്‍ മിക്‌സഡ് ടീം ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്കു തോല്‍വി. തായ്‌ല ന്‍ഡിനോട് ഇന്ത്യ 2-3ന് പൊരുതിത്തോല്‍ക്കുകയായിരുന്നു.
അഞ്ചും എട്ടും സ്ഥാനക്കാര്‍ക്കായുള്ള അടുത്ത കളിയില്‍ ഇന്ത്യ ഇന്തോനീസ്യയുമായി ഏറ്റുമുട്ടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക