|    Oct 20 Fri, 2017 10:56 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ബാങ്ക് ലയനം: ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം തേടി

Published : 31st August 2016 | Posted By: SMR

കൊച്ചി: എസ്ബിടി-എസ്ബിഐ ലയനം ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹരജിയില്‍ കേന്ദ്ര സര്‍ക്കാരിനോടും എസ്ബിഐയോടും ഹൈക്കോടതി വിശദീകരണം തേടി. വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളും ട്രേഡ് യൂനിയനുകളും ചേര്‍ന്നു രൂപീകരിച്ച സേവ് എസ്ബിടി ഫോറം ചെയര്‍മാന്‍ കൂടിയായ പന്യന്‍ രവീന്ദ്രന്‍ അടക്കം 12 പേരാണു ഹരജി നല്‍കിയത്. ബാങ്കിങ് നിയമങ്ങള്‍ക്കു വിരുദ്ധമായാണു ലയനമെന്ന് ആരോപിക്കുന്ന ഹരജി കൃത്യമായ രേഖകളുടെയോ അജണ്ടയുടെയോ അടിസ്ഥാനത്തിലല്ല ലയനതീരുമാനമെടുത്തതെന്നും കുറ്റപ്പെടുത്തുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക