|    Dec 19 Wed, 2018 12:50 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ബാങ്ക് തട്ടിപ്പുകള്‍: റിപോര്‍ട്ടുകള്‍ ആര്‍ബിഐക്ക് കൈമാറി

Published : 17th October 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: നൂറ് ബാങ്ക് തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട വിശകലന റിപോര്‍ട്ടുകള്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ ആര്‍ബിഐ, ഇഡി, സിബിഐ തുടങ്ങിയവയ്ക്ക് കൈമാറി.
വിജിലന്‍സ് കമ്മീഷണര്‍ ടിഎം ബാഷിന്‍ അറിയിച്ചതാണ് ഇക്കാര്യം.
തട്ടിപ്പുകളുടെ രീതി, തട്ടിപ്പ് തുക, വായ്പ കൊടുത്ത രീതി, തട്ടിപ്പു നടക്കാന്‍ കാരണമായ പഴുതുകള്‍ എന്നിവയാണ് വിശകലനത്തില്‍ ഊന്നല്‍ നല്‍കിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss