|    Apr 28 Fri, 2017 7:32 pm
FLASH NEWS

ബാങ്ക് ജീവനക്കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

Published : 15th November 2016 | Posted By: SMR

ഭോപാല്‍: ഭോപാലിനു സമീപം റാതിബാദില്‍ ബാങ്ക് കാഷ്യര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഞായറാഴ്ച വൈകീട്ടാണ് എസ്ബിഐ നീല്‍ബാദ് ശാഖയിലെ കാഷ്യര്‍ക്ക് ഹൃദയാഘാതമുണ്ടായത്. തുടര്‍ന്ന് ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ചയും ബാങ്കിലെത്തിയതായിരുന്നു ഇദ്ദേഹം.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day