|    Feb 27 Mon, 2017 5:42 am
FLASH NEWS

ബാങ്കില്‍ നിന്ന് 1.15 കോടിയുടെ അസാധു നോട്ടുകള്‍ കവര്‍ന്നു

Published : 22nd November 2016 | Posted By: SMR

ഭുവനേശ്വര്‍: ഒഡീഷ ഗ്രാമ്യ ബാങ്കിന്റെ ധന്‍കനാല്‍ ശാഖയില്‍നിന്ന് അസാധുവാക്കപ്പെട്ട 1.15 കോടിയുടെ 500, 1000 നോട്ടുകള്‍ കവര്‍ന്നു. രണ്ടു ദിവസത്തെ ഒഴിവ് ദിനങ്ങള്‍ക്കുശേഷം തിങ്കളാഴ്ച ബാങ്ക് തുറന്നപ്പോഴാണ് കവര്‍ച്ച ശ്രദ്ധയില്‍പ്പെട്ടതെന്ന് പോലിസ് പറഞ്ഞു. എട്ടുകോടിയുടെ പഴയ നോട്ടുകളായിരുന്നു ബാങ്കില്‍ സൂക്ഷിച്ചിരുന്നത്. അതില്‍ 1.15 കോടിയുടെ നോട്ടുകള്‍ കാണാതായി. കവര്‍ച്ചയില്‍ ബാങ്കിലെ ജീവനക്കാര്‍ക്ക് പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day