|    Mar 28 Tue, 2017 8:09 am
FLASH NEWS

ബാങ്കില്‍ നിക്ഷേപിക്കാനുള്ള 22 കോടിയുമായി മുങ്ങിയ ഡ്രൈവര്‍ അറസ്റ്റില്‍

Published : 27th November 2015 | Posted By: swapna en

delhi-cash-van-driver

ന്യൂഡല്‍ഹി: സ്വകാര്യ ബാങ്കില്‍ നിക്ഷേപിക്കാനുള്ള 22.5കോടിയുമായി മുങ്ങിയ ജീപ്പ് ഡ്രൈവര്‍ പിടിയിലായി. പ്രദീപ് ശുക്ല എന്ന ഡ്രൈവര്‍ ഇന്നലെ രാത്രിയാണ് പോലിസ് പിടിയിലായത്.

വികാസ് പുരി ബാങ്കില്‍ നിക്ഷേപിക്കാനുള്ള പണവുമായാണ് പ്രദീപ് മുങ്ങിയത്. സെക്യൂരിറ്റി ജീവനക്കാരനെ ബാങ്കിന്റെ പുറത്ത് നിര്‍ത്തി ജീപ്പ് തിരിച്ചുവരാമെന്ന് പറഞ്ഞാണ് പ്രദീപ് മുങ്ങിയത്. പിന്നീട് സെക്യൂരിറ്റി ജീവനക്കാരന്‍ ജീപ്പിനെ പിന്തുടര്‍ന്നപ്പോള്‍ വിജനമായ സ്ഥലത്ത് ജീപ്പ് മാത്രം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രദീപ് പോലിസ് പിടിയിലായത് . ഇയാളില്‍ നിന്ന് മുഴുവന്‍ തുകയും ലഭിച്ചിട്ടുണ്ട്.

delhi-heist_

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day