|    Dec 11 Mon, 2017 8:29 pm
FLASH NEWS

ബാങ്കിനു മുമ്പില്‍മധ്യവയസ്‌കനും സ്ത്രീയും കുഴഞ്ഞുവീണു

Published : 15th November 2016 | Posted By: SMR

കാസര്‍കോട്: അസാധുവാക്കിയ നോട്ട് മാറാനായി ബാങ്കിന് മുന്നില്‍ ക്യൂ നില്‍ക്കുകയായിരുന്ന മധ്യവയസ്തനും സ്ത്രീയും കുഴഞ്ഞുവീണു. പെര്‍ള കണ്ണാടിക്കാനയിലെ മൂസ(58)യാണ് കഴിഞ്ഞ ദിവസം പെര്‍ള സിണ്ടിക്കേറ്റ് ബാങ്കിന് മുന്നില്‍ ക്യൂ നില്‍ക്കുന്നതിനിടയില്‍ കുഴഞ്ഞുവീണത്. കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാഞ്ഞങ്ങാട് ടെലഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപത്തെ ബാങ്കില്‍ ക്യൂ നിന്ന വീട്ടമ്മയും കുഴഞ്ഞുവീണു. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക