|    Sep 26 Tue, 2017 1:55 am
FLASH NEWS
Home   >  News now   >  

ബാഗ്ദാദില്‍ ഇരട്ട സ്‌ഫോടനം;80 പേര്‍ കൊല്ലപ്പെട്ടു

Published : 3rd July 2016 | Posted By: mi.ptk

bagdad

ബാഗ്ദാദ്: ഇറാഖ് തലസ്ഥാന നഗരമായ ബാഗാദാദില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 80 പേര്‍ കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച ജനങ്ങള്‍ നോമ്പ് തുറന്നശേഷം ഷോപ്പിങിനും മറ്റുമായി പുറത്തിറങ്ങിയ സമയത്താണ് രണ്ട് സ്ഥലങ്ങളിലായി ബോംബ് സ്‌ഫോടനം ഉണ്ടായത്.
ബാഗ്ദാദിലെ കരദ ജില്ലയിലാണ് ആദ്യം സ്‌ഫോടനം നടന്നത്. തുടര്‍ന്ന് കിഴക്കന്‍ ബാഗ്ദാദിലും സ്‌ഫോടനമുണ്ടായി. ജനങ്ങള്‍ പുറത്തിറങ്ങിയ സമയമായതിനാലാണ് മരണസംഖ്യ ഉയരാന്‍ കാരണമായത്.ആദ്യ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക