|    Oct 23 Tue, 2018 4:00 pm
FLASH NEWS
Home   >  Districts  >  Kozhikode  >  

ബാംബരി കാംപയിന്‍ ഉദ്ഘാടനം ചെയ്തു

Published : 3rd December 2017 | Posted By: G.A.G

കോഴിക്കോട്: ബാബരി മസ്ജിദ് പുനര്‍ നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ടു ദേശവ്യാപകമായി എസ്ഡിപിഐ നടത്തുന്ന കാംപയിന്റെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം എസ്.ഡി.ടി.യു സംസ്ഥാന ജനറല്‍ സിക്രട്ടറി ഇസ്മായില്‍ കമ്മന ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരിക്ക് ബാബരി കലണ്ടര്‍ നല്‍കി കൊണ്ട് ഉദ്ഘാടനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡന്റ് എഞ്ചിനിയര്‍ എം.എ സലീം, ജനറല്‍ സിക്രട്ടറി നജീബ് അത്തോളി, സിക്രട്ടറി സലീം കാരാടി, ട്രഷറര്‍ മുസ്തഫ പാലേരി, റസാഖ് മാക്കൂല്‍ വടകര, സി.കെ.സുബൈര്‍ നാദാപുരം, റഫീഖ് മാസ്റ്റര്‍ കുറ്റിയാടി, വി.കുഞ്ഞമ്മദ് പേരാമ്പ്ര, ഇ.കെ.മുഹമ്മദ് ബാലുശ്ശേരി, ടി.കെ അസീസ് മാസ്റ്റര്‍ കൊടുവള്ളി, ടി.പി.മുഹമ്മദ് തിരുവമ്പാടി, പൊറ്റമ്മല്‍ റഷീദ് കുന്ദമംഗലം, സക്കീര്‍ എലത്തൂര്‍, പി.ടി.സലാം മാസ്റ്റര്‍ ബേപ്പൂര്‍, പി.ടി കുട്ട്യാലി, വി.എ മജീദ്, റഷീദ് കുറ്റിക്കാട്ടൂര്‍, റഷീദ് ഉമരി, എം.അഹമ്മദ് മാസ്റ്റര്‍, റസാഖ് കാരന്തൂര്‍, വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ല പ്രസിഡന്റ് കെ.പി അല്‍ഫിയ, ജനറല്‍ സിക്രട്ടറി കെ.കെ.ഫൗസിയ, ടഉഠഡ ജില്ലാ പ്രസിഡന്റ് കബീര്‍ തിക്കോടി, ജനറല്‍ സിക്രട്ടറി ഫിര്‍ഷാദ് കമ്പിളിപറമ്പ്, പ്രത്യാശ ജില്ലാ പ്രസിഡന്റ് ഇ.നാസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഡിസംബര്‍ 6 നു ജില്ലയിലെ 11 കേന്ദ്രങ്ങളില്‍ നടക്കുന്ന സായാഹ്ന ധര്‍ണയില്‍ വിവിധ രാഷ്ട്രീയസാമൂഹികസാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കും. ഡിസംബര്‍ 3നു ഗൃഹ സമ്പര്‍ക്കം നടക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss