|    Dec 16 Sat, 2017 10:24 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

ബഹ്‌റയ്‌നില്‍ മരിച്ചു

Published : 9th November 2016 | Posted By: SMR

തിരൂര്‍: കണ്ണൂര്‍ സിറ്റിയില്‍ അരട്ടക്കപള്ളിക്ക് സമീപം താമസിക്കുന്ന പുതിയറയില്‍ മഞ്ഞന്റെവിട പി ഉമ്മര്‍കുഞ്ഞി ഹാജി (82)ബഹറയ്‌നില്‍ മരിച്ചു. അസുഖത്തെ തുര്‍ന്ന് ബഹ്‌റയ്ന്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
നാല്പതിറ്റാണ്ടിലേറെ കാലം തിരൂര്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജിനു സമീപം ഫാഷന്‍ പരേഡ് ടെക്‌സ്റ്റൈയില്‍സ്  നടത്തിയ ഇദ്ദേഹം  തിരൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ സ്ഥാപക മെംബര്‍മാരില്‍ ഒരാളും ദീര്‍ഘകാലം വൈസ് പ്രസിഡന്റുമായിരുന്നു. ഭാര്യ : ഖദീജ. മക്കള്‍: പി എം നൂര്‍ മുഹമ്മദ്, പി എം ഫസലുല്‍ ഹഖ്, ഫാത്തിമ (മൂവരും ബഹ്‌റയ്ന്‍) ഷാഹിന. മരുമക്കള്‍ : മന്‍സൂര്‍ (ബഹ്‌റയ്ന്‍), നജീബ് ചങ്ങനാശ്ശേരി, ബീവി സുനിത, തസ്‌നീം (ബഹ്‌റയ്ന്‍). ഖബറടക്കം മനാമ ബഹ്‌റയ്ന്‍ പള്ളിയില്‍ നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss