|    Mar 25 Sat, 2017 5:45 am
FLASH NEWS

ബസ് യാത്രയ്ക്കിടെ യുവാവ് വെടിയേറ്റു മരിച്ചു

Published : 13th October 2016 | Posted By: G.A.G

മധുരൈ: ബസ്സില്‍ യാത്രചെയ്യവേ യുവാവ് സഹയാത്രികന്റെ വെടിയേറ്റു മരിച്ചു. തമിഴ്‌നാട്ടിലെ വിരുതുനഗര്‍ ജില്ലയിലെ സത്തൂരിലാണ് സംഭവം. കറുപ്പുസ്വാമി(32) ആണ് മരിച്ചത്. വെടിവെച്ചതാരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പ്രതിക്കായി പോലിസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

(Visited 99 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക