|    Aug 18 Sat, 2018 8:15 pm
FLASH NEWS
Home   >  National   >  

ബസ്സ് കൊക്കയിലേക്ക് മറിഞ്ഞ് പത്ത് മരണം

Published : 19th July 2018 | Posted By: Jasmi JMI

റായ്പൂര്‍ : ഉത്തരാഖണ്ഡില്‍ വാഹനാപകടത്തില്‍ 10 മരണം. ഉത്തരാഖണ്ഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. ഒമ്പതു പേര്‍ക്ക് പരിക്കേറ്റു. ഋഷികേശ് ഗംഗോത്രി ഹൈവേയിലാണ് അപകടം ഉണ്ടായത്. ഋഷികേശ് ഗംഗോത്രി ഹൈവേയില്‍ സൂര്യാധറിന് അടുത്തുവെച്ച് ബസ് 250 മീറ്റര്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടം നടക്കുമ്പോള്‍ ബസില്‍ 25 യാത്രാക്കാര്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പൊലീസും പ്രാദേശിക അധികൃതരും സംഭവസ്ഥലത്തെത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss