|    Mar 27 Mon, 2017 12:42 am
FLASH NEWS

ബസും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

Published : 11th September 2016 | Posted By: mi.ptk

accident2

പാലക്കാട്: കഞ്ചിക്കോട് ബസ് ലോറിക്ക് പിറകിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. തിരുവനന്തപുരം സ്വദേശി സുധീര്‍(30), കര്‍ണാടക സ്വദേശി ഗിരീഷ്(33) എന്നിവരാണ് മരിച്ചത്. ബസ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. പുലര്‍ച്ചെ നാലരയോടെ കന്യാകുമാരിയില്‍ നിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്ന കല്ലട ട്രാവല്‍സ് ബസ് തൊട്ടുമുന്നിലുണ്ടായിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക