|    Oct 23 Mon, 2017 6:26 am
Home   >  Kerala   >  

ബസും കാറും കൂട്ടിയിടിച്ച് രണ്ട് മരണം

Published : 16th August 2016 | Posted By: mi.ptk

accident2

മാനന്തവാടി: മാനന്തവാടി ദ്വാരകയ്ക്ക് സമീപം രാവിലെ ബസും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. തരവണ നടക്കല്‍ റാത്തപ്പള്ളി മേരി പൗലോസ്(60),മകന്‍ സിറിള്‍ പൗലോസ്(29)എന്നിവരാണ് മരിച്ചത്. മേരിയുടെ ഭര്‍ത്താവ് പൗലോസിനെ പരിക്കുകളോടെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മാനന്തവാടിയില്‍ നിന്ന് നാലാം മൈല്‍ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കാറില്‍ എതിര്‍ ദിശയില്‍ നിന്ന് വന്ന ബസിടിച്ചാണ് അപകടം ഉണ്ടായത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക