|    Apr 24 Tue, 2018 10:30 am
FLASH NEWS
Home   >  News now   >  

ബസും ഇന്ധന ടാങ്കറും കൂട്ടിയിടിച്ച് 35 മരണം

Published : 4th September 2016 | Posted By: mi.ptk

afgan-

കാബൂള്‍:അഫ്ഗാനിസ്ഥാനില്‍ ബസും ഇന്ധന ടാങ്കറും കൂട്ടിയിടിച്ച് 35 പേര്‍ മരിച്ചു. കാണ്ഡഹാറില്‍ നിന്നും കാബൂളിലേക്ക് പോകുകയായിരുന്ന ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇടിയുടെ ആഘാതത്തില്‍ ഇരുവാഹനങ്ങളിലും തീ ആളിപടര്‍ന്നു. മരിച്ച പലരുടെയും മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയിലാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss