|    Sep 19 Wed, 2018 11:05 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ബലിപെരുന്നാള്‍ 21ന്: ഹിജ്‌റ കമ്മിറ്റി

Published : 14th August 2018 | Posted By: kasim kzm

കോഴിക്കോട്: ബലിപെരുന്നാള്‍ 21 ചൊവ്വാഴ്ചയായിരിക്കുമെന്ന് ഹിജ്‌റ കമ്മിറ്റി ഓഫ് ഇന്ത്യ സെക്രട്ടറി അറിയിച്ചു. കോഴിക്കോട് കല്ലായി റോഡില്‍ സ്‌നേഹാഞ്ജലി ഓഡിറ്റോറിയത്തില്‍ രാവിലെ 8ന് ഈദ്ഗാഹ് ഉണ്ടായിരിക്കും. തലശ്ശേരി, അരീക്കോട്, വണ്ടൂര്‍, മലപ്പുറം, പൊന്നാനി, പാലക്കാട്, ചാവക്കാട്, തൃശൂര്‍, ആലുവ, എറണാകുളം എന്നിവിടങ്ങളിലും ഈദ്ഗാഹുകള്‍ ഉണ്ടായിരിക്കുന്നതാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss