|    Aug 21 Mon, 2017 5:41 pm
FLASH NEWS
Home   >  National   >  

ബലിപെരുന്നാളിന് ഇന്ത്യയില്‍ നിന്നും രണ്ടുലക്ഷം മാടുകളെ ഇറക്കുമതി ചെയ്യുമെന്ന് യുഎഇ

Published : 7th August 2017 | Posted By: shins

ദുബൈ: ബലിപെരുന്നാളിന് ഇന്ത്യയില്‍ നിന്നും രണ്ട് ലക്ഷത്തോളം മാടുകളെ ഇറക്കുമതി ചെയ്യുമെന്ന് യുഎഇ അറിയിച്ചു. സോമാലിയ, പാകിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മാടുകളില്‍ അസുഖബാധ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇന്ത്യയില്‍ നിന്നും മാടുകളെ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചത്. ഈ രാജ്യങ്ങളില്‍ നിന്നുമുള്ള മാടുകള്‍ക്ക് യുഎഇയില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ചു ലക്ഷത്തോളം ആടുമാടുകളെയാണ് ബലി പെരുന്നാളിനോടനുബന്ധിച്ച് യുഎഇയില്‍ ആവശ്യം വരുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക