|    Jun 25 Mon, 2018 6:08 am
FLASH NEWS
Home   >  Todays Paper  >  page 7  >  

‘ബലാല്‍സംഗ പരാമര്‍ശം: സല്‍മാന്‍ ഖാന്‍ നേരിട്ട് ഹാജരാവണം’

Published : 1st July 2016 | Posted By: SMR

ന്യൂഡല്‍ഹി: ബലാല്‍സംഗ പരാമര്‍ശവുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം സല്‍മാന്‍ഖാന്‍ ജൂലൈ എട്ടിന് നേരിട്ട് ഹാജരാവണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ നിര്‍ദേശം നല്‍കി. സല്‍മാന്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ കമ്മീഷന്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. നേരിട്ട് ഹാജരായില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് കമ്മീഷന്‍ മുന്നറിയിപ്പു നല്‍കി. ഇതേ വിഷയത്തില്‍ ജൂലൈ ഏഴിന് ഹാജരാവാന്‍ മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ കഴിഞ്ഞ ദിവസം സല്‍മാന് നിര്‍ദേശം നല്‍കിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss