|    Oct 18 Thu, 2018 3:52 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ബലാല്‍സംഗം: രണ്ട് ബിഎസ്എഫുകാര്‍ അറസ്റ്റില്‍

Published : 7th September 2017 | Posted By: fsq

 

ഐസ്വാള്‍: സ്ത്രീയെ ബലാല്‍സംഗം ചെയ്യുകയും അവരുടെ കൂട്ടുകാരിയെ കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ മിസോറാം പോലിസ് രണ്ടു ബിഎസ്എഫ് കോണ്‍സ്റ്റബിള്‍മാരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ജൂലൈ 16നാണ് സ്ത്രീ ബലാല്‍സംഗം ചെയ്യപ്പെട്ടത്. കാട്ടില്‍ കൂട്ടുകാരിക്കൊപ്പം വിറകു പെറുക്കാന്‍ പോയതായിരുന്നു അവര്‍. കൂട്ടുകാരിയുടെ മൃതദേഹം അഴുകിയ നിലയില്‍ ദിവസങ്ങള്‍ക്കുശേഷമാണ് കണ്ടെത്തിയത്. ബലാല്‍സംഗത്തിന് ഇരയായ സ്ത്രീയുടെ മുഖത്ത് പോലിസുകാര്‍ ആസിഡ് ഒഴിച്ചിരുന്നു. തിരിച്ചറിയല്‍ പരേഡിലാണ് സ്ത്രീ അക്രമികളെ കണ്ടെത്തിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss