|    Jun 20 Wed, 2018 5:28 am
Home   >  Life   >  

ബലാല്‍സംഗം തടയുന്ന ട്രൗസര്‍ വിപണിയില്‍

Published : 25th January 2017 | Posted By: frfrlnz

safe-shorts
ബെര്‍ലിന്‍: ജര്‍മ്മനിയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം വര്‍ധിച്ച സാഹചര്യത്തില്‍ ബലാല്‍സംഗം തടയുന്നതിനായി ട്രൗസര്‍ വിപണിയിലിറക്കി. സേഫ് ഷോട്ട്‌സ് എന്ന പേരിലാണ് ഇത് വിപണയിലിറക്കിയിരിക്കുന്നത്. 100 ശതമാനം സുരക്ഷിതമാണെന്ന് ഇതിന്റെ അണിയറക്കാര്‍ പറയുന്നു. ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിന് പ്രത്യേക സജ്ജീകരണങ്ങളാണ് ഈ ഷോട്ട്‌സില്‍ ഒരുക്കിയിരിക്കുന്നത്. സേഫ് ഷോട്ട്‌സ് ധരിച്ചിരിക്കുന്ന സ്ത്രീയുടെ നേരെ അതിക്രമം ഉണ്ടായാല്‍ 130 ഡിബി ശബ്ദത്തില്‍ ഇത് സൈറണ്‍ മുഴക്കും. ഇത് വലിച്ച് കീറാന്‍ കഴിയുകയില്ല. മൂര്‍ച്ചയുള്ള കത്രിക കൊണ്ടും ഈ കീറാന്‍ കഴിയില്ല. ഇതിന്റെ വില 100 യൂറോ ആണ്.സാന്‍ഡ്ര സെലിസ് എന്ന ജര്‍മ്മന്‍ യുവതിയാണ് ഈ സേഫ് ഷോട്ട്‌സ് കണ്ടുപിടിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss